പെരുവേലിമോടിയിൽ പി.എ എബ്രഹാം (ജോയികുട്ടി 67) അക്കരെ നാട്ടിൽ

ഇലന്തൂർ: പെരുവേലിമോടിയിൽ പി.എ എബ്രഹാം (67) (ജോയി കുട്ടി) അക്കരെ നാട്ടിൽ ചേർക്കപ്പെട്ടു.
ഹൃദയസംബന്ധമായ രോഗത്താൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

സംസ്കാരം ശനിയാഴ്ച്ച 12 മണിക്ക് ഇലന്തൂർ ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ. ഭാര്യ: റേയ്ച്ചൽ എബ്രഹാം,മക്കൾ : ജെസ്സി ജെയിംസ്, ജോസ് പി എബ്രഹാം
മരുമക്കൾ : ജെയിംസ് സി ഡാനിയൽ,
സെറിൻ ജോസ്. എക്സൽ മിനിസ്ട്രീസ് ഡയറക്ടർ പാസ്റ്റർ. അനിൽ ഇലന്തൂരിൻ്റെ പിതൃസഹോദരനാണ് പരേതൻ.

-Advertisement-

You might also like
Comments
Loading...