ശോശാമ്മ സാമൂവേൽ (95) അക്കരെ നാട്ടിൽ

ഐപിസി ഹെബ്‌റോൻ ഉഡുപ്പി സഭാംഗം എബെനെസർ ഭവനിൽ ശോശാമ്മ കർത്താവിൽ നിദ്ര പ്രാപിച്ചു.

സംസ്കാരം മാർച്ച് 25 ശനിയാഴ്ച്ച രാവിലെ 9 മണിക്ക് ഭവനത്തിൽ വെച്ച് ആരംഭിച്ച്, കർക്കട ക്രിസ്ത്യൻ സെമിത്തേരിയിൽ. മകൻ: മാത്യു സാമുവേൽ (രാജു). മരുമകൾ: റോസമ്മ മാത്യു

-Advertisement-

You might also like
Comments
Loading...