ചെങ്ങന്നൂർ പ്രോവിഡൻ കോളജ് ഓഫ് എൻജിനീയറിങ് ഡയറക്ടർ ആൻ ആൽവിൻ ജേക്കബിന്റെ സംസ്കാരം ചൊവ്വാഴ്ച

ചെങ്ങന്നൂർ: റ്റി പി എം സഭാംഗം ബെത്ശാലോം വീട്ടിൽ ആൻ ആൽവിൻ ജേക്കബ് (കൊച്ചുമോൾ-45) മാർച്ച് 17 ന് അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 9 ന് വസതിയിലെ ശുശ്രൂഷയ്ക്കു ശേഷം 1ന് റ്റി.പി.എം മഴുക്കീർ സെമിത്തേരിയിൽ. പ്രോവിഡൻ കോളജ് ഓഫ് എൻജിനീയറിങ് ഡയറക്ടറാണ് പരേത.

ചെങ്ങന്നൂർ പഴവന വീട്ടിൽ പരേതനായ ജോർജ് മാത്യുവിന്റെയും (മോനാച്ചൻ) മറിയാമ്മയുടെയും മകളാണ്. ഭർത്താവ്: ആൽവിൻ ജേക്കബ്. മക്കൾ: എലിസബത്ത് മേരി ജേക്കബ്, ജെമീനാ ഹന്നാ ജേക്കബ്

 

-ADVERTISEMENT-

-ADVERTISEMENT-

You might also like