ട്രിവാൻഡ്രം ബിബ്ലിക്കൽ സെമിനാരി 21-മത് ഗ്രാഡുവേഷൻ സർവീസ് മാർച്ച്‌ 18ന്

തിരുവനന്തപുരം : ട്രിവാൻഡ്രം ബിബ്ളിക്കൽ സെമിനാരിയുടെ 21-മത് ബിരുദദാന സർവീസ് മാർച്ച്‌ 18 ശനിയാഴ്ച രാവിലെ പത്തു മണി മുതൽ പാളയം AKG സെന്ററിന് പുറകിലുള്ള ഹസ്സൻ മരക്കാർ ഹാളിൽ വെച്ചു നടക്കും.

കോട്ടയം ഇന്ത്യ ബാപ്റ്റിസ്റ്റ് തിയോളജിക്കൽ സെമിനാരി പ്രിൻസിപ്പൽ ഡോ. സജി കുമാർ കെ. പി, മണക്കാല ഫെയിത് തിയോളജിക്കൽ സെമിനാരി അദ്ധ്യാപകൻ ഡോ. ടി. എം ജോസ് എന്നിവർ ബിരുദദാന സമ്മേളനത്തിൽ സന്ദേശങ്ങൾ നൽകും. സെമിനാരി പ്രിൻസിപ്പൽ ഡോ. കെ ആർ സ്റ്റീഫൻ സമ്മേളനത്തിന് അധ്യക്ഷത വഹിക്കും. ക്രിസ്ത്യൻ വോയിസ് തിരുവനന്തപുരം ഗാനശുശ്രുഷകൾക്ക് നേതൃത്വം കൊടുക്കും.

-ADVERTISEMENT-

-ADVERTISEMENT-

You might also like