ലീലാമ്മ തങ്കച്ചൻ (67) അക്കരെ നാട്ടിൽ

കടമ്പനാട്: അടൂർ നെല്ലിമുകൾ പുതുമാടത്തിൽ ലിജി ഭവനത്തിൽ തങ്കച്ചന്റെ ഭാര്യ ലീലാമ്മ (67) നിത്യതയിൽ ചേർക്കപ്പെട്ടു. റ്റി പി എം കൊട്ടാരക്കര സെന്റർ കടമ്പനാട് സഭാംഗമാണ് പരേത. സംസ്കാരം മാർച്ച് 7 ചൊവ്വാഴ്ച രാവിലെ 9 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 12 ന് താഴത്തുമൺ റ്റി.പി.എം സഭാ സെമിത്തേരിയിൽ.
മക്കൾ: ലിജി, ലീന (ബെംഗളൂരു), ലിജു (സൗദി).
മരുമക്കൾ: പ്രസാദ് (ദുബായ്), സാജു (ബെംഗളൂരു), ലിൻസി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.