സുജ ചെറിയാന്റെ (59) സംസ്കാരം മാർച്ച്‌ 11 ന്

ഫ്ലോറിഡ: ചെങ്ങന്നൂർ ആല ചെങ്ങനാട്ട് ശാലോം ഭവനിൽ സുജ ചെറിയാൻ (59) മാർച്ച്‌ 3 വെള്ളിയാഴ്ച ഫ്ലോറിഡയിൽ വച്ച് നിത്യതയിൽ പ്രവേശിച്ചു. ഭർത്താവ്: ചെങ്ങന്നൂർ റ്റി പി എം സഭാഗം ആല ജോസ്. പരേത തലവടി തുരുത്തേൽ കുടുംബംഗമാണ്.
Viewing Service: മാർച്ച്‌ 10 ന് രാത്രി 7 ന് (മാർച്ച്‌ 11 ന് ഇന്ത്യൻ സമയം രാവിലെ 5.30) New Testament Church (TPM) മാർഗേറ്റിൽ.
സംസ്കാര ശുശ്രൂഷകൾ മാർച്ച്‌ 11 ഉച്ചക്ക് 12 ന് (ശനിയാഴ്ച രാത്രി ഇന്ത്യൻ സമയം 10.30) New Testament Church (TPM) മാർഗേറ്റിൽ ആരംഭിച്ചു സംസ്കാരം നോർത്ത് ലോഡർ ഡെയിലിൽ വെച്ച് നടക്കും. മക്കൾ: ജെസ്സൻ ചെറിയാൻ, ജസ്റ്റിൻ ചെറിയാൻ, ജെഫി ചെറിയാൻ. മരുമകൾ: രൂത്ത്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading