മുട്ടത്ത് കുര്യൻ ജോസഫ് (പാപ്പച്ചായൻ 68) അക്കരെ നാട്ടിൽ

മുട്ടത്ത്: പുളിക്കൽ കവല കുര്യൻ ജോസഫ് (പാപ്പച്ചായൻ 68) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ നാളെ രാവിലെ 9 ന് ഭവനത്തിൽ ആരംഭിച്ച് 11 ന് പുളിക്കൽ കവല ഐപിസി ബെഥെൽ ചർച്ച് ഉദയപുരം
സെമിത്തേരിയിൽ.
ഭാര്യ: മോളി ജോൺ കങ്ങഴ ദേവഗിരി പാണ്ടിയാംകുഴി കുടുംബാഗമാണ്. മക്കൾ: ഡാൻ കുര്യൻ (ന്യൂസ് 18. കറസ്‌പോണ്ടന്റ്), സൂസന്ന കുര്യൻ, ഡോൺ കുര്യൻ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.