കെൻറ്റക്കിയിലെ ഉണർവ്വ് യോഗങ്ങളുടെ സമാപനം ഫെബ്രുവരി 23ന്

KE NEWS DESK

കെൻറ്റക്കി : അമേരിക്കയിലെ ടെക്സസ് സംസ്ഥാനത്തെ കെൻറ്റക്കിയിലുള്ള ആസ്ബറി സർവകലാശാലയിൽ ഫെബ്രുവരി 8 ബുധനാഴ്ച്ച മുതൽ കഴിഞ്ഞ രണ്ട് ആഴ്ചയായി ആയിരങ്ങൾ പങ്കെടുത്ത ഉണർവ്വ് യോഗങ്ങളുടെ സമാപനം ഫെബ്രുവരി 23 ചൊവ്വാഴ്ച നടക്കുമെന്ന് ആസ്ബറി സർവകലാശാലയുടെ അറിയിപ്പ്.

(ഇംഗ്ലീഷ് ഓഡിയോ)

https://fb.watch/iPQ9d75xu8/?mibextid=RUbZ1f

-Advertisement-

You might also like
Comments
Loading...