ജോഷി നിക്കളാവോസ് ഖത്തറിൽ നിര്യാതനായി

ദോഹ: ജോഷി നിക്കളാവോസ് ചങ്ങൻകേരിൽ (46) ഇന്നലെ രാത്രി ഖത്തറിൽ നിര്യാതനായി . ഇടുക്കി രൂപതയിലെ ചെമ്പകപ്പാറ സെന്റ് പീറ്റേഴ്‌സ് ഇടവക അംഗമാണ്. സംസ്കാരം പിന്നീട്. ഭാര്യ – റിൻസി മാളിയേക്കൽ (ഹമദ് സ്റ്റാഫ്‌ ) മകൾ – ജോവാന (5).

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading