വാഹനാപകടത്തിൽ വൈദീകൻ മരണപ്പെട്ടു

പത്തനാപുരം: മൈലപ്രയിൽ വച്ച് നടന്ന സ്കൂട്ടർ അപകടത്തിൽ പരുക്കേറ്റ ഓർത്തഡോൿസ്‌ സഭയിലെ റാന്നി- നിലയ്ക്കൽ ഭദ്രാസനത്തിലെ, റാന്നി ചെത്തോങ്കര സ്വദേശി ബഹു.ബിനോജി ശെമ്മാശൻ മരണപെട്ടു. പത്തനാപുരം മൗണ്ട് താബോർ സ്കുളിലെ അദ്ധ്യാപകനാണ്. റവ: ഫാ. മാത്യൂസ് മാന്നാംകുഴി അച്ചന്റെ മകനാണ്. സംസ്കാരം പിന്നീട്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.