പാസ്റ്റർ കുര്യൻ കെ ഫിലിപ്പ് സെറാംമ്പൂർ യൂണിവേഴ്സിറ്റി ബോർഡ് മെംമ്പറായി തിരഞ്ഞെടുക്കപ്പെട്ടു

കൊൽക്കത്ത: സെറാംമ്പൂർ യൂണിവേഴ്സിറ്റി ബോർഡ്‌ സമ്മേളനങ്ങളിൽ പെന്തകോസ്ത് പ്രതിനിധിയായി പാസ്റ്റർ. കുര്യൻ കെ ഫിലിപ്പ് തിരഞ്ഞെടുക്കപ്പെട്ടു. 2023-2025 കാലയളവിലാണ് നിയമനം.

ഐപിസി കോട്ടയം സീയോൻ ടാബർനാക്കിൾ
സഭാ ശുശ്രൂഷകനും വേദദ്ധ്യാപകനുമാണ് പാസ്റ്റർ കുര്യൻ കെ. ഫിലിപ്പ്. ഐപിസിയുടെ വിദേശങ്ങളിലും സ്വദേശങ്ങളിലെ വിവിധ സഭകളിൽ സഭാശുശ്രൂഷകനായി സേവനം അനുഷ്ടിച്ചിട്ടുണ്ട്.ഭാര്യ കൊച്ചുമോൾ കുര്യൻ, മക്കൾ: അഭിയ, ഐറിൻ

-ADVERTISEMENT-

-ADVERTISEMENT-

You might also like