പി.വൈ.പി.എ യു.കെ – അയർലൻഡ് റീജിയൻ മ്യൂസിക്കൽ ഫെസ്റ്റ്

News: KE News Desk l London, UK

കേംബ്രിഡ്ജ്: പി.വൈ.പി.എ യു.കെ – അയർലൻഡ് റീജിയന്റെ ആഭിമുഖ്യത്തിൽ ‘മ്യൂസിക്കൽ ഫെസ്റ്റ് 2023’ ഫെബ്രുവരി 25 ശനിയാഴ്ച രാവിലെ 10 മുതൽ വൈകിട്ട് 4 വരെ ഐ പി സി കേംബ്രിഡ്ജ് സഭയിൽ (Papworth Everard, CB23 3RD) വെച്ച് നടക്കും.

ഐ പി സി യു കെ & അയർലൻഡ് റീജിയൻ വൈസ് പ്രസിഡന്റെ പാസ്റ്റർ വിൽസൺ ബാബു ഉദ്ഘാടനം ചെയ്യും. ഐ പി സി കേംബ്രിഡ്ജ് സഭാശുശ്രൂഷകൻ പാസ്റ്റർ ജോർജ് തോമസ് ദൈവ വചനത്തിൽ നിന്ന് സംസാരിക്കും.

 

-ADVERTISEMENT-

-ADVERTISEMENT-

You might also like