റ്റി.പി.എം കോഴഞ്ചേരി: സുവിശേഷ പ്രസംഗം ഇന്ന് മുതൽ

റാന്നി: ദി പെന്തെക്കൊസ്ത് മിഷൻ കോഴഞ്ചേരി സഭയുടെ ആഭിമുഖ്യത്തിൽ സുവിശേഷ പ്രസംഗം ഇന്ന് ജനുവരി 26 മുതൽ 28 ശനി വരെ വൈകിട്ട് 5:45 ന് കോഴഞ്ചേരി പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടക്കും. സഭയുടെ സീനിയർ ശുശ്രൂഷകർ യോഗങ്ങളിൽ പ്രസംഗിക്കും. സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

News: Jerin Ottathengil

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.