അന്നമ്മ ജോർജ് (89) അക്കരെ നാട്ടിൽ

പത്തനംതിട്ട: മൈലപ്ര ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് സഭാ അംഗവും ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് മുൻ ശുശ്രൂഷകനുമായിരുന്ന പാസ്റ്റർ പി എ ജോർജിന്റെ സഹധർമ്മിണി അന്നമ്മ ജോർജ് (89) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. മൈലപ്ര ചർച്ചിന്റെ ആദ്യകാല അംഗമാണ്. സംസ്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് വെട്ടിപ്പുറത്തുള്ള ഐപിസി സെമിത്തേരിയിൽ നടക്കും.
മക്കൾ: പാസ്റ്റർ പി ജി എബ്രഹാം, എലിസബേത്ത് റോയ്, പി ജി ജോൺസൻ (മസ്കറ്റ്), റോസമ്മ തോമസ് (യു എസ് )
മരുമക്കൾ: സൂസൻ എബ്രഹാം, പാസ്റ്റർ റോയ് വാഴമുട്ടം, മോളിക്കുട്ടി, പാസ്റ്റർ എബ്രഹാം തോമസ്

-ADVERTISEMENT-

-ADVERTISEMENT-

You might also like