ശ്രദ്ധയേറിയ പ്രാർത്ഥനക്ക്

ഒലിയപ്പുറം അസംബ്ലിസ് ഓഫ് ഗോഡ് സഭാ ശുശ്രുഷകനും അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പറുമായ പാസ്റ്റർ പി ബേബിയുടെ സഹധർമ്മിണി  അന്നമ്മ ബേബി ജനുവരി 21 ശനിയാഴ്ച്ച എറണാകുളം അമൃത ഹോസ്പിറ്റലിൽ ഒരു സർജറിക്ക് വിധേയമാകുകയും തുടർന്ന് ചില അസ്വസ്ഥതകൾ അനുഭവപെട്ടതിനാൽ ഐ സി യു ല്‍ തന്നെ തുടരുന്നു.

പ്രിയ ദൈവദാസിയുടെ പൂർണ വിടുതലിനായി ദൈവജനത്തിന്റെ ശ്രദ്ധയേറിയ പ്രാത്ഥന ആവശ്യപെടുന്നു

-ADVERTISEMENT-

-ADVERTISEMENT-

You might also like