മേരികുട്ടി തോമസ് (68) അക്കരെ നാട്ടിൽ

അടൂർ: തുവയൂർ പാമ്പൂർ വീട്ടിൽ പരേതനായ പി.ജെ തോമസിന്റെ ഭാര്യ മേരിക്കുട്ടി തോമസ് (68) ദുബായിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ 21 ശനി ഉച്ചകഴിഞ്ഞ് 2:30 നു ജെബൽഅലി ചർച്ച് ഓഫ് ഗോഡ് ദൈവസഭയുടെ നേതൃത്വത്തിൽ ദുബായ് ന്യൂ സോണാപ്പൂർ ക്രിസ്ത്യൻ സെമിത്തേരിയിൽ നടക്കും. പരേത തുവയൂർ വിളയിൽ പടിഞ്ഞാറ്റേതിൽ കുടുംബാംഗമാണ്.
മക്കൾ: ബിനോയ് (ദുബായ്), ബീന (ഓസ്ട്രേലിയ).

-ADVERTISEMENT-

-ADVERTISEMENT-

You might also like