സി ഇ എം – സൺ‌ഡേ സ്കൂൾ തിരുവനന്തപുരം റീജിയൻ ഏകദിന സെമിനാർ ജനുവരി 26ന്

തിരുവനന്തപുരം: സി ഇ എം- സൺ‌ഡേ സ്കൂൾ തിരുവനന്തപുരം റീജിയൻ സംയുക്ത ഏകദിന സെമിനാർ ജനുവരി 26ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1.30 വരെ ചൂഴമ്പാല കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടക്കും. റീജിയൻ പ്രസിഡന്റും മിനിസ്റ്റേഴ്സ് കൗൺസിൽ ജനറൽ സെക്രട്ടറിയുമായ പാസ്റ്റർ വി ജെ തോമസ് ഉദ്ഘാടനം ചെയ്യും.

ക്രിസ്തുവിനെ അനുഗമിക്കുക എന്ന വിഷയത്തിൽ പാസ്റ്റർ ജെയ്സ് പാണ്ടനാട് പ്രഭാഷണം നടത്തും.ബ്രദർ സ്റ്റാൻലി ജെ ആരാധനയ്ക്ക് നേതൃത്വം നൽകും. പാസ്റ്റർ സോളമൻ എസ്, പാസ്റ്റർ ബാബു ജോൺ തുടങ്ങിയവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading