പാസ്റ്റർ എൻ.റ്റി.തോമസ് (92) അക്കരെ നാട്ടിൽ

കൊച്ചി: ഐ.പി.സി എറണാകുളം സെൻ്റർ സീനിയർ ശുശ്രൂഷകനും തോപ്പുംപടി ഐ.പി.സി സഭാ സ്ഥാപകനുമായ പാസ്റ്റർ എൻ.റ്റി.തോമസ് (92) മാമംഗലം എബനേസർ ഭവനത്തിൽ വെച്ച് കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.

News Middle Advt Banner

കല്ലിശ്ശേരി നൈപള്ളിഉഴത്തിൽ കുടുംബാംഗമായ പാസ്റ്റർ എൻ.റ്റി.തോമസ് ഇന്ത്യൻ ആർമിയിൽ നിന്ന് വിരമിച്ച ശേഷം ദീർഘ വർഷങ്ങൾ കൊച്ചിയുടെ വിവിധയിടങ്ങളിൽ സുവിശേഷ പ്രവർത്തനം നടത്തിയിരുന്നു.

ഭാര്യ പൗളി തോമസ് ഞാറയ്ക്കൽ പുത്തൻവീട്ടിൽ കുടുംബാംഗമാണ്.

മക്കൾ. പരേതയായ ലിസി ഡേവിഡ് ,ഷേർളി ജെയിംസ്, ലൗലി ഫിന്നി, സാം തോമസ്, പാസ്റ്റർ ബെന്നി തോമസ് ( ഉത്തരേന്ത്യൻ മിഷനറി ).

മരുമക്കൾ.ഡേവിഡ് താരു, ജെയിംസ് മാത്യൂ, ഫിന്നി ജോർജ്, സോഫിയ, ഫേബ
സംസ്കാരം പിന്നീട്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading