ദിവസങ്ങളുടെ വ്യത്യാസത്തിൽ സഹോദരങ്ങൾ അക്കരെ നാട്ടിൽ

KE NEWS DESK

കോന്നി: ദിവസങ്ങളുടെ വ്യത്യാസത്തിൽ സഹോദരങ്ങൾ മരിച്ചു. ഒഴുമണ്ണിൽ എബനേസ റിൽ ടി.തോമസ് (ബേബിക്കുട്ടി -70), സഹോദരൻ വിമുക്ത ഭടൻ ഒഴുമണ്ണിൽ ഹെബ്രോനിൽ പി. ആർ.മാത്യു (തങ്കച്ചൻ – 73) എന്നി വരാണു മരിച്ചത്.

തോമസ് 29നു വൈകിട്ട് 4.20 നു തിരുവനന്തപുരം എസ്ടി ആശുപത്രിയിലും മാത്യു ഇന്നലെ രാവിലെ 11.45ന് വീട്ടിലുമാ ണു മരിച്ചത്.

ഇരുവരുടെയും സംസ്കാരം നാളെ 8 ന് വസതിയിലെ ശുശ്രൂഷയ്ക്കു ശേഷം 11ന് കോന്നി ചർച്ച ഓഫ് ഗോഡ് സെമിത്തേരിയിൽ നടക്കും.കോടുകുളഞ്ഞി ഉള്ളാട്ട് കുടുംബാംഗങ്ങളാണ്.

തോമസിന്റെ ഭാര്യ ആലീസ് തോമസ്, മക്കൾ: ആൻസി തോമ സ് (സ്റ്റാഫ് നഴ്സ്, ജില്ലാ ആശുപത്രി, പേരൂർക്കട), അഡ്വ. നിസി തോമസ് (ജില്ലാ കോടതി, വഞ്ചി യൂർ, തിരുവനന്തപുരം). മരുമക്കൾ ടി.തോമസ്, പി.ആർ.മാത്യു, ടോം ടി.ജോർജ് (ഇറിഗേഷൻ ഡിപ്പാർട്മെന്റ്, തിരുവനന്തപുരം

മാത്യുവിന്റെ ഭാര്യ മറിയാമ്മ മാത്യു. മക്കൾ: ബ്ലസി റിയ മാത്യു (ചങ്ങനാശേരി), ജെസി മാത്യു (കൊട്ടിയം), ഡെയ്സി മാത്യു (അബുദാബി).

മരുമക്കൾ: പാസ്റ്റർ ബിജി ഫിലിപ് (ചങ്ങനാശേരി ടൗൺ എജി ചർച്ച്), പാസ്റ്റർ അജി കെ. ജോൺ (കൊട്ടിയം എജി ചർച്ച്), ബിജു സാമുവൽ (അബുദാബി).

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.