ചർച്ച് ഓഫ് ഗോഡ് തലവടി: സുവാർത്താ മഹോത്സവം നാളെ മുതൽ

തലവടി: തലവടി ദൈവസഭയുടെ ആഭിമുഖ്യത്തിൽ
സുവാർത്താ മഹോത്സവം 2023
സുവിശേഷയോഗങ്ങളും സംഗീതവിരുന്നും ജനുവരി 3, 4, 5, 6 തീയതികളിൽ
നാരകത്രമുട്ട് ജംഗ്ഷന് സമീപമുള്ള താബോർ വർഷിപ്പ് സെന്റർ കൺവൻഷൻ പന്തലിൽ നടക്കും.
പാസ്റ്റർമാരായ ജെ. ജോസഫ്, സജു ചാത്തന്നൂർ, ജെയ്സ് പാണ്ടനാട്, ബി മോനച്ചൻ കായംകുളം, സാം ചന്ദ്രശേഖരൻ കുഴിമറ്റം എന്നിവർ വിവിധ ദിവസങ്ങളിൽ പ്രസംഗിക്കും.

ഗ്രേയ്‌സി വോയ്സ് സംഗീത ശുശ്രൂഷക്ക് നേതൃത്വം നൽകും.

News: Jerin Ottathengil

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading