ബഹ്റൈൻ മാർത്തോമ്മാ ഇടവക മിഷന്റെ വർഷാന്ത്യധ്യാനയോഗം ഇന്ന് മുതൽ
ബഹ്റൈൻ: ബഹ്റൈൻ മാർത്തോമ്മാ ഇടവക മിഷന്റെ ആഭിമുഖ്യത്തിൽ വർഷാന്ത്യധ്യാനയോഗം ഇന്ന് ഡിസംബർ 28 മുതൽ 30 വരെ വൈകിട്ട് 7.30 മുതൽ, മാർത്തോമ്മാ കോംപ്ലക്സ് സനദിൽ വെച്ച് നടക്കും.
മാർത്തോമ്മാ സഭയുടെ സീനിയർ വികാർ ജനറൽ വെരി റവ ജോർജ്
മാത്യു (കീക്കൊഴൂർ, അച്ചൻ മുഖ്യ പ്രസംഗകനായിരിക്കും.


- Advertisement -

Comments are closed.