ജോൺ കെ.കെ (72) അക്കരെ നാട്ടിൽ

കൊട്ടാരക്കര: വിലങ്ങറ റ്റി പി എം സഭാംഗം ഇഞ്ചവിള പ്രിൻസ് ഭവനിൽ ജോൺ കെ.കെ (72) സൗദിയിൽ വെച്ച് നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഡിസംബർ 13 ന് രാവിലെ ഒമ്പത് മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഒരു മണിക്ക് വിലങ്ങറ റ്റി.പി.എം സെമിത്തേരിയിൽ.

ഭാര്യ : മറിയാമ്മ. മക്കൾ: റോസി, പ്രിൻസ്, ബെൻസി. മരുമക്കൾ: ഷാജി, സിമി, ബിജു.

- Advertisement -

-Advertisement-

You might also like
Leave A Reply