വാഹനാപകടത്തിൽ പാസ്റ്റർ ഷാജി മാത്യു മരണപ്പെട്ടു

റാന്നി: പി എം ജി ചെട്ടിമുക്ക് റാന്നി സഭ ശുശ്രുഷകൻ പാസ്റ്റർ ഷാജി മാത്യു വാഹന അപകടത്തെ തുടർന്ന് നിത്യതയിൽ ചേർക്കപ്പെട്ടു. സഹധർമണിയെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരിക്കുന്നു. ദൈവജനം പ്രാർത്ഥിക്കുക.
കൂടുതൽ വിവരങ്ങൾ പിന്നീട്.

-ADVERTISEMENT-

-ADVERTISEMENT-

You might also like