ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ കാണാന്‍ ഖത്തറിലെത്തിയ മലയാളി യുവാവ് മരണപ്പെട്ടു

കൊച്ചി : പാലാരിവട്ടം സ്വദേശി ജോര്‍ജ് ജോണ്‍ മാത്യൂസ് (31) ആണ് ദോഹയില്‍ മരിച്ചത്. അഡ്വ. ജോണി മാത്യൂവിന്റെും നിഷി മാത്യുവിന്റെയും മകനാണ്. മലങ്കര ഓര്‍ത്തഡോക്സ് സഭ മാനേജിങ് കമ്മിറ്റി അംഗം മാന്നാര്‍ കരിവേലില്‍ പത്തിച്ചേരിയില്‍ കെ.വി മാത്യുവിന്റെയും മോളി മാത്യുവിന്റെയും മകള്‍ അനു മാത്യുവാണ് ഭാര്യ.
മീഖാ ജോര്‍ജ് മകനാണ്.

-ADVERTISEMENT-

-ADVERTISEMENT-

You might also like