ആലുംമൂട്ടിൽ എബനേസറിൽ ജോർജ് മാത്യുവിന്റെ (86) സംസ്കാരം നാളെ

ഇരവിപേരൂർ: ഐപിസി കുമ്പനാട് എലീം സഭാംഗവും മുൻ ഐപിസി ഇലക്ഷൻ കമ്മീഷണർമാരിൽ ഒരാളുമായിരുന്ന ആലുംമൂട്ടിൽ എബനേസറിൽ ജോർജ് മാത്യു (86) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം നാളെ (വ്യാഴം) 10 ന് കുമ്പനാട് ഐപിസി എലീം സഭാഹാളിലെ ശുശ്രൂഷക്ക് ശേഷം 12.30ന് സഭാ സെമിത്തേരിയിൽ. കുവൈറ്റ്
അൽഗാനിം ട്രാവൽസ് റിട്ട. ചീഫ് അക്കൗണ്ടൻറ് ആയിരുന്നു പരേതൻ.
ഭാര്യ: അടപ്പനാംകണ്ടത്തിൽ പരേതനായ ടൊയോട്ട സണ്ണിയുടെ സഹോദരി അന്നമ്മ മാത്യു (പ്രിൻസിപ്പൽ, ബാലഭവൻ സ്കൂൾ, ഇരവിപേരൂർ, ഐ പി സി സോദരി സമാജം മുൻ സ്റ്റേറ്റ് പ്രസിഡൻറ്). മക്കൾ: ജീമോൻ
(യുഎസ്), ലിസ (കാനഡ).മരുമക്കൾ: ജയമോൾ
(യുഎസ്), ആശിഷ് (കാനഡ).

-ADVERTISEMENT-

-ADVERTISEMENT-

You might also like