അന്നമ്മ തോമസ് (85) അക്കരെ നാട്ടിൽ

പന്തളം: മങ്ങാരം മുതിരക്കാലായിൽ വീട്ടിൽ പരേതനായ എം.വി.തോമസിന്റെ ഭാര്യ അന്നമ്മ തോമസ് (85) കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഡിസംബർ 1 വ്യാഴം രാവിലെ 10 മണിക്ക് സ്വഭവനത്തിലെ ശുശ്രൂഷകൾക്ക്‌ ശേഷം 11.30 ന് കുന്നിക്കുഴി ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ.
മക്കൾ: മേഴ്‌സി(USA),ജോസ്, ജെസ്സി(എറണാകുളം ),സജി (റെയിൽവേ,ആലുവ )
മരുമക്കൾ: ജോർജ് സഖറിയ(USA),അന്നമ്മ.പി. വർഗീസ്,ഫിലിപ്പ് റോയ്(എറണാകുളം ),മേരിക്കുട്ടി പി.ജെ (സെൻട്രൽ എക്സൈസ്,ആലുവ )
Ph:94478 19398
82811 03542

-ADVERTISEMENT-

-ADVERTISEMENT-

You might also like