ഐപിസി താബോർ ചർച്ച് കൺവൻഷനും ഉണർവ്വ് യോഗങ്ങളും

തിരുവനന്തപുരം: ഐ പി സി താബോർ ചർച്ചിന്റെ ആഭിമുഖ്യത്തിൽ നവംബർ 7-13 വരെ സഭാ ഹാളിൽ കൺവൻഷനും ഉണർവ് യോഗങ്ങളും നടക്കും. പാസ്റ്റർമാരായ ഷിബു ജോർജ് പുനലൂർ, ഐ ജോൺസൻ കുണ്ടറ, റോണി എബ്രഹാം, വർഗീസ് ബേബി കായംകുളം, കെ ജെ തോമസ് കുമളി, അനീഷ് തോമസ് റാന്നി, റെജി ശാസ്താംകോട്ട, എബി എബ്രഹാം എന്നിവർ ശുശ്രൂഷിക്കും. എല്ലാ ദിവസവും രാവിലെ 10 മണിക്കും വൈകിട്ട് 6 മണിക്കും മീറ്റിംഗുകൾ നടക്കും. ചർച് ക്വയർ ഗാനങ്ങൾ ആലപിക്കും. പാസ്റ്റർ വി പി ഫിലിപ്പ്, ബിനു വി ജോർജ് എന്നിവർ നേതൃത്വം നൽകും.

-ADVERTISEMENT-

-ADVERTISEMENT-

You might also like