പാസ്റ്റർ ജോസ് ആനത്താനം അക്കരെനാട്ടിൽ


കോട്ടയം: ലിവിംഗ് സ്റ്റോൺസ് ചർച്ചിന്റെ സീനിയർ പാസ്റ്ററും ടെലിവിഷൻ പ്രഭാഷകനും ആയിരുന്നു അദ്ദേഹം. മുപ്പത് വർഷമായി കത്തോലിക്കസഭ ഉപേക്ഷിച്ച് ന്യൂ ജനറേഷൻ സഭ സ്ഥാപിച്ച അദ്ദേഹം
തന്റെ പ്രചോദനാത്മകമായ
സുവിശേഷക പ്രസംഗത്തിലൂടെയും തീക്ഷതയിലൂടെയും ആയിരങ്ങളെ ക്രിസ്തുവിശ്വാസത്തിലേക്കു നയിക്കുകയും, ആയിരകണക്കിന് കത്തോലിക്കാ കുടുംബങ്ങളെ ഉണർവിലേക്കു നയിക്കുകയും ചെയ്തു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.