കെ ജി പൗലോസ് (95) അക്കരെ നാട്ടിൽ

പാലക്കാട്‌: അകത്തേത്തറ ചെറാട് ഐ പി സി സഭാഗം വലിയപറമ്പിൽ വീട്ടിൽ കെ ജി പൗലോസ് (95) നിത്യതയിൽ. സംസ്കാരം പിന്നീട്. ഭാര്യ പരേതയായ ചിന്നമ്മ പൗലോസ്.
മക്കൾ: Evg. P.V. മാത്യു, ഗ്രേസി ജേക്കബ്, ആനി P.V., ജോർജ്ജ് കുട്ടി, പാസ്റ്റർ ചെറിയാൻ PV
മരുമക്കൾ: കുഞ്ഞുഞ്ഞമ്മ മാത്യു, A. J. ജേക്കബ്, സണ്ണി മാത്യു, ആലീസ് ജോർജ്, റെജി ചെറിയാൻ.

-ADVERTISEMENT-

-ADVERTISEMENT-

You might also like