മഹനേദാൻ ഫെലോഷിപ്പ്, സഫ്ദർജംഗ് (ഡൽഹി) പുതിയ ആരാധനാലയ സമർപ്പണം 29 ന്

ന്യൂഡൽഹി: സഫ്ദർജംഗ് മഹനേദാൻ ഫെലോഷിപ്പിന്റെ പുതിയ ആരാധനാലയം സമർപ്പണം 29 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് സമർപ്പിക്കുന്നു. മഹനേദാൻ ഫെലോഷിപ്പ് സഭകളുടെ വർക്കിങ്ങ് പ്രസിഡന്റും നോർത്തേൺ റീജിയൻ ഓവർസീയറുമായ റവ. എബി മാമ്മൻ, നോർത്തേൺ റീജിയൻ അസിസ്റ്റന്റ് ഓവർസീയർ പാസ്റ്റർ ജോർജ്ജ് രാജൻ, സഭാ ശുശ്രൂഷകൻ പാസ്റ്റർ ജിംസൺ പി.റ്റി. എന്നിവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like