മറിയാമ്മ വർഗീസ് (69) അക്കരെ നാട്ടിൽ


കുണ്ടറ/കൊല്ലം: ആറുമുറിക്കട വേലിക്കകത്തു ബഥേലിൽ വർഗീസ് ജോസഫിന്റെ സഹധർമിണിയും കൊല്ലം തിരുമുല്ലവാരം പി.ജി ബംഗ്ലാവിൽ കുടുംബാംഗവുമായ മറിയാമ്മ വർഗീസ് (69) നിത്യതയിൽ ചേർക്കപ്പെട്ടു.സംസ്‍കാരം ശുശ്രൂഷ 29 ന് രാവിലെ 9 മണിക്ക് ആറുമുറിക്കട അസംബ്ലിസ് ഓഫ് ഗോഡ് ചർച്ചിലും (ഓൾഡ് ഫയർ സ്റ്റേഷൻ) ശേഷം ഉച്ചയ്ക്ക് 12 മണിക്ക് കാരിക്കൽ സെമിത്തേരിയിലും നടക്കും.
മക്കൾ: ജോസ്, ബെൻസൻ, ജെസി
മരുമക്കൾ: വിനിത, അന്ന, റോബിൻസൺ

-ADVERTISEMENT-

-ADVERTISEMENT-

You might also like