അമ്മിണി ബേബി (മണിയമ്മ 73) അക്കരെ നാട്ടിൽ


ആലപ്പുഴ: കാർത്തികപ്പള്ളി ഐപിസി ഗിൽഗാൽ സഭാ അംഗം മാതേപ്പള്ളി കിഴക്കതിൽ എ. ബേബിയുടെ സഹധർമ്മിണി അമ്മിണി ബേബി(മണിയമ്മ 73) നിത്യതയിൽ പ്രവേശിച്ചു.
സംസ്കാരം നാളെ 27 വ്യാഴാഴ്ച രാവിലെ 10 മണിക്ക് ഭവനത്തിൽ ആരംഭിച്ച് 12 മണിക്ക് സഭാ സെമിത്തെരിയിൽ.

-ADVERTISEMENT-

-ADVERTISEMENT-

You might also like