കോശി കെ (61) അക്കരെ നാട്ടിൽ


വെട്ടിയർ: റ്റിജു ഭവനിൽ കോശി കെ (61) ഒക്ടോബർ 22 ന് പുലർച്ച് നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം നാളെ ചൊവ്വാഴ്ച രാവിലെ ഭവനത്തിലെ ശുശ്രൂഷക്ക് ശേഷം 10.30 ന് വെട്ടിയാർ ശാലേം ഐ പി സി സെമിത്തേരിയിൽ. ഭാര്യ: ലാലമ്മ കോശി. മക്കൾ: റ്റിജു കോശി (യു കെ), റ്റിനു. മരുമകൾ: സനു (യു കെ)

-ADVERTISEMENT-

-ADVERTISEMENT-

You might also like