റിവൈവൽ 2022: ഉണർവ്വുയോഗങ്ങളും പാസ്റ്റേഴ്സ് കോൺഫറൻസും സമാപിച്ചു

ന്യൂഡൽഹി: മെഹ്റോളി റിവൈവൽ സിറ്റി ചർച്ചിന്റെ ആഭിമുഖ്യത്തിൽ ” റിവൈവൽ 2022″ – ഉണർവ്വുയോഗങ്ങളും പാസ്റ്റേഴ്സ് കോൺഫറൻസും ഡൽഹിയിൽ സമാപിച്ചു. രാവിലെ പാസ്റ്റേഴ്സ് കോൺഫറൻസും വൈകുന്നേരം റിവൈവൽ മീറ്റിങ്ങുകളായും ക്രമീകരിച്ചിരിക്കുന്ന സമ്മേളനങ്ങളിൽ പാസ്റ്റർ കെ. ഒ. തോമസ് (കേരള) പ്രസംഗിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading