പാസ്റ്റർ റ്റി എം ഇട്ടി അക്കരെനാട്ടിൽ

ചെങ്ങന്നൂർ : ന്യൂ ഇന്ത്യ ചർച്ച ഓഫ് ഗോഡ് ചെങ്ങന്നൂർ സെൻ്റെറിലെ കുറ്റൂർ സൗത്ത് സഭാ ശുശ്രൂഷകൻ പാസ്റ്റർ റ്റി എം ഇട്ടി ഒക്ടോബർ 11 ചൊവ്വാഴ്ച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്.  ദുഃഖത്തിൽ ആയിരിക്കുന്ന ദൈവസഭയെയും പ്രിയപ്പെട്ടവരെയും പ്രാർത്ഥനയിൽ ഓർത്താലും.

-ADVERTISEMENT-

-ADVERTISEMENT-

You might also like