കൃപയാൽ ജോൺ വിശ്വംഭരന്റെ സഹധർമ്മിണി സുമതി വിശ്വംഭരൻ അക്കരെ നാട്ടിൽ

KE NEWS DESK

വാകത്താനം : എം എ വിശ്വംഭരൻ എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്ന അനുഹ്രഹീത ക്രൈസ്തവ ഗാന രചയിതാവും സുവിശേഷകനുമായ കാടമുറി മാമ്പറമ്പിൽ കൃപയാൽ ജോൺ വിശ്വംഭരന്റെ സഹധർമ്മിണി സുമതി വിശ്വംഭരൻ നിത്യതയിൽ ചേർക്കപ്പെട്ടു.
സംസ്കാരം ഇന്ന് ഒക്ടോബർ 10 രാവിലെ 11 നു ഞാലിയാകുഴി ഐ പി സി ശാലേം സഭ സെമിത്തേരിയിൽ നടന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like