ഉപവാസ പ്രാർത്ഥനയും ഉണർവ്വ് യോഗവും ഒക്ടോബർ 3 മുതൽ

കുട്ടംപേരൂർ: ഐപിസി ബഥേൽ കുട്ടംപേരൂർ സഭയുടെയും സ്പിരിച്ചൽ ഗ്രോത്ത് മിനിസ്ട്രിയുടെയും (മാവേലിക്കര) ആഭിമുഖ്യത്തിൽ ഒൿടോബർ 3, 4, 5 (തിങ്കൾ, ചൊവ്വ, ബുധൻ) തീയതികളിൽ ഐപിസി കുട്ടംപേരൂർ സഭയിൽ വെച്ച് നടക്കും. റവ. ഡോ. ജോൺ കെ മാത്യു (IPC Mavelikara West Center Minister), പാസ്റ്റർ ബാബു സൈമൺ (PCG General joint secretary ), പാസ്റ്റർ മജോ പീറ്റർ (IPC Mavelikara west PYPA president), Evg. അജിത്ത് കുമാർ ചെന്നിത്തല എന്നിവർ ദൈവവചനത്തിൽ നിന്നും ശുശ്രൂഷിക്കും.

-ADVERTISEMENT-

-ADVERTISEMENT-

You might also like