റ്റി.പി.എം റാന്നി സെന്റർ: സ്പെഷ്യൽ ബൈബിൾ ക്ലാസ് ഒക്ടോബർ 2 മുതൽ

വിഷയം: ഭൂമിയെ മൂടുന്ന അന്ധകാരവും ലോകത്തെ പ്രകാശിപ്പിക്കുന്ന അത്ഭുത വെളിച്ചവും

റാന്നി: ദി പെന്തെക്കൊസ്ത് മിഷൻ റാന്നി സെന്ററിന്റെ ആഭിമുഖ്യത്തിൽ സ്പെഷ്യൽ ബൈബിൾ ക്ലാസ് ഒക്ടോബർ 2 ഞായർ മുതൽ 4 ചൊവ്വ വരെ റ്റി പി എം റാന്നി അങ്ങാടി ആരാധന ഹാളിൽ വെച്ച് നടക്കും.
ദിവസവും വൈകിട്ട് 5:45 ന് ‘ഭൂമിയെ മൂടുന്ന അന്ധകാരവും ലോകത്തെ പ്രകാശിപ്പിക്കുന്ന അത്ഭുത വെളിച്ചവും’ എന്ന വിഷയത്തെ
ആസ്പദമാക്കി ബൈബിൾ ക്ലാസ്സും
തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ രാവിലെ 9.30 ന്
ഉപവാസ പ്രാർത്ഥനയും നടക്കും.

-ADVERTISEMENT-

-ADVERTISEMENT-

You might also like