സിസ്റ്റർ റെജിത്ത് ബിജുവിന് വേണ്ടി പ്രാർത്ഥിക്കുക.

KE News Desk | Kerala

ഉടുമ്പൻഞ്ചോല : ഇന്ത്യ പെന്തകോസ്ത് ദൈവസഭ നെടുംകണ്ടം റ്റൗൺ സഭാ ശുശ്രൂഷകനും, ഉടുമ്പൻഞ്ചോല മേഖല വൈസ് പ്രസിഡന്റുമായ കർത്തൃദാസൻ പാസ്റ്റർ ബിജു ഉടുമ്പൻഞ്ചോലയുടെ ഭാര്യ സിസ്റ്റർ റെജിത്ത് ബിജു ക്യാൻസർ ബാധിച്ച് പാലാ മെഡിസിറ്റി ഹോസ്പിറ്റിലിൽ ചികിത്സയിലാണ്. പ്രിയ കർത്തൃദാസിയുടെ പരിപൂർണ്ണ സൗഖ്യത്തിനായി ദൈവമക്കൾ വിശേഷാൽ പ്രാർത്ഥിക്കുവാൻ അപേക്ഷിക്കുന്നു

-ADVERTISEMENT-

-ADVERTISEMENT-

You might also like