എക്സൽ സോഷ്യൽ അവയർനസ് ബോധവത്ക്കരണ സന്ദേശയാത്ര ഇന്ന് മുതൽ പാലക്കാട് ജില്ലയിൽ

പാലക്കാട് : എക്സൽ സോഷ്യൽ അവയർനസ് മീഡിയയും ഗരുഡിയൻ ഇൻറർനാഷണൽ സ്കൂളും ചേർന്നൊരുക്കുന്ന “ലഹരിക്കെതിരെ പോരാടാം” എന്ന ബോധവത്കരണ സന്ദേശ യാത്ര ഇന്ന് മുതൽ പാലക്കാട് ജില്ലയിൽ വിവിധ സ്കൂളുകളിൽ നടക്കുന്നു. സ്കിറ്റ്, ബോധവത്കരണ സന്ദേശവും, വീഡിയോ പ്രദർശനം, ക്വിസ് മത്സരം, തുടങ്ങിയ പരിപാടികൾ നടക്കും.

പാലക്കാട് ജില്ലയിലെ സ്കൂളുകളിൽ നിന്ന് അധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും പങ്കുചേരും എക്സൽ ടീമിനൊപ്പം എക്സൽ പാലക്കാട് ജില്ലാ ടീമും ഗരുഡിയൻ ഇൻറർനാഷണൽ സ്കൂളും നേതൃത്വം നൽകും.

-ADVERTISEMENT-

-ADVERTISEMENT-

You might also like