പി ജെ ജേക്കബ് അക്കരെ നാട്ടിൽ

പൂവൻതുരുത്ത് പ്ലാത്താനത്ത് പി. ജെ ജേക്കബ് (ജോയി-74) അക്കരെ നാട്ടിൽ. സംസ്കാരം നാളെ 1.30ന് വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം 3.30ന് കൊല്ലാട് ഐപിസി താബോർ സെമിത്തേരിയിൽ.
ഭാര്യ: കുറ്റൂർ മുളമൂട്ടിൽ അച്ചാമ്മ ജോയി.
മക്കൾ: ജോമോൻ, ജോമോൾ.
മരുമക്കൾ: പാസ്റ്റർ ഏബ്രഹാം സി. മാത്യു (കൊൽക്കത്ത), ജിൻസി (ചാന്നാനിക്കാട്).

-ADVERTISEMENT-

-ADVERTISEMENT-

You might also like