പേര് നിർദ്ദേശിക്കൂ: സമ്മാനം നേടൂ

ലഹരിക്കെതിരെ പോരാടാം


തിരുവല്ല: ക്രൈസ്തവ എഴുത്തുപുര കേരള ചാപ്റ്റർ – ശ്രദ്ധയും എക്സൽ സോഷ്യൽ അവയർനസ് മീഡിയയും സംയുക്തമായി ഒരുക്കുന്ന ലഹരിവിരുദ്ധ ബോധവത്ക്കരണ സെമിനാർ ഒക്ടോബർ 3 ന്
തിരുവല്ലയിൽ നടക്കും.
പ്രഭാഷണം , സ്കിറ്റ്, മാജിക്, പപ്പറ്റ് ഷോ എന്നിവ ഉണ്ടാകും.
ഒക്ടോബർ മാസം മുതൽ കേരളത്തിലെ വിവിധ ജില്ലകളിൽ നടത്തുന്ന ലഹരിവിരുദ്ധ പ്രോഗ്രാമിന് പേര് നിർദ്ദേശിക്കാം. തിരഞ്ഞെടുക്കപ്പെടുന്ന പേര് അയച്ച ആൾക്ക് സമ്മാനം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്:
9847992788
9605198692

-ADVERTISEMENT-

-ADVERTISEMENT-

You might also like