വിമാനയാത്രക്കിടെ യുവതി മരണമടഞ്ഞു

കൊച്ചി: ദുബൈയിൽ നിന്ന് പുലർച്ചയുള്ള ഫ്ലൈ ദുബായ് വിമാനത്തിൽ നെടുമ്പാശ്ശേരിയിലേക്കുള്ള യാത്രക്കിടെ കോട്ടയം മണിമല വേഴാമ്പതോട്ടത്തിൽ എൽസ മിനി അന്റണി ഇന്ന് പുലർച്ചെ മരണമടഞ്ഞു.

വിമാനത്തിൽ വച്ച് ഉണ്ടായ ദേഹസ്ത്വത്തെ തുടർന്ന് എൽസ അബോധാവസ്ഥയിൽ ആവുകയായിരുന്നു. വിമാനം വേഗം നെടുമ്പാശ്ശേരിയിൽ ഇറക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എൽസയുടെ ഭർത്താവ് റോയിയും ഒപ്പം വിമാനത്തിലുണ്ടായിരുന്നു. സംസ്കാരം പിന്നീട് നടക്കും. ദുഃഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങളെ പ്രാർത്ഥനയിൽ ഓർത്താലും.

-ADVERTISEMENT-

-ADVERTISEMENT-

You might also like