ജോൺസൻ ജോൺ പാലക്കാമണ്ണിൽ (ബേബികുട്ടി 74) അക്കരെ നാട്ടിൽ

തീയാടിക്കൽ: ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് സഭാംഗം തീയാടിക്കൽ പാലക്കാമണ്ണിൽ കുടുംബാംഗവുമായ ജോൺസൻ ജോൺ (ബേബികുട്ടി 74) നിത്യതയിൽ ചേർക്കപ്പെട്ടു.
സംസ്കാര ശുശ്രൂഷ നാളെ സെപ്തംബർ 9 നു രാവിലെ റാന്നി പള്ളിഭാഗം ന്യൂ ഇന്ത്യ ചർച്‌ ഓഫ് ഗോഡിൽ നടക്കും.
ഭാര്യ: മോളി കൊച്ചിയിൽ വേങ്ങാലോട്ടു കുടുംബാംഗമാണ് .
മക്കൾ ; സിബിൻ, ബ്ലെസി,ജോബിൻ
മരുമക്കൾ ; ബ്ലെസി, ജിനു ജോയി,ബിൻസി .

-ADVERTISEMENT-

-ADVERTISEMENT-

You might also like