ഐപിസി പാമ്പാടി സെന്റർ പിവൈപിഎ: ഉണർവ് യോഗം ഇന്ന് മുതൽ

വാര്‍ത്ത: അനീഷ് പാമ്പാടി

പാമ്പാടി: ഐപിസി പാമ്പാടി സെന്റർ പിവൈപിഎ യുടെ ആഭിമുഖ്യത്തിൽ പാമ്പാടി ബെഥേൽ സഭയിൽ വെച്ച് ഉണർവ് യോഗങ്ങൾ ഇന്നും നാളെയുമായി നടക്കും. മീറ്റിംഗിൽ സെന്റർ മിനിസ്റ്റർ പാസ്റ്റർ സാം ദാനിയേൽ ഉദ്ഘാടനം ചെയ്യും.പാസ്റ്റർന്മാരായ കെ ജെ തോമസ് കുമളി, റോയി ചെറിയാൻ തൃശ്ശൂർ തുടങ്ങിയവർ ദൈവം വചനം സംസാരിക്കും. സെന്റർ പി വൈ പി എ ഗാനങ്ങൾ ആലപിക്കും. ബ്രദർ ജോണി പി എബ്രഹാം, പാസ്റ്റർ പി ആർ സന്തോഷ്, ബ്രദർ സിജി
വി ജോൺ തുടങ്ങിയവർ നേതൃത്വം നൽകും.

-ADVERTISEMENT-

-ADVERTISEMENT-

You might also like