പി.വൈ.പി.എ പീച്ചി സെന്ററിന് പുതിയ ഭാരവാഹികൾ

പീച്ചി: പി.വൈ.പി.എ പീച്ചി സെന്റർ 2022-25 കാലാവധിയിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
പ്രസിഡന്റ് : റ്റിജി ജോർജ്,
വൈസ് പ്രസിഡന്റ് :ലൈജു, സെക്രട്ടറി : ബ്രിട്ടോ
ജോയിൻ്റ് സെക്രട്ടറി :ഷിജോൺ,
ട്രഷറർ: റിൻ്റോ,
പബ്ലിസിറ്റി കൺവീനർ: ജോബിൻ,താലന്ത് കൺവീനർ : ബിജു, എന്നിവരാണ്
തെരഞ്ഞെടുക്കപ്പെട്ടത്.

-ADVERTISEMENT-

-ADVERTISEMENT-

You might also like