സി ബി പി സി, യു കെ: വി ബി എസ് ആഗസ്റ്റ് 19, 20 തീയതികളിൽ

കേംബ്രിഡ്ജ്: കേംബ്രിഡ്ജ് ബേഥേൽ പെന്തെക്കോസ്തൽ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ടീം ഇഗ്നൈറ്റിന്റെ സഹകരണത്തോടെ വി.ബി.എസ് ആഗസ്റ്റ് 19 (വെള്ളി), 20 (ശനി) തീയതികളിൽ രാവിലെ 10 മുതൽ വൈകിട്ട് 4 വരെ സെന്റ് നീയോട്ട്സ് യെല്ലിങ് ഹൈ സ്ട്രീട്സിലെ (PE19 6SB) സി ബി പി സി സഭാഹാളിൽ വെച്ച് നടക്കും.
‘Be Strong And Courageous’ എന്ന തീമിനെ ആസ്പദമാക്കി 3 വയസ് മുതൽ ഉള്ള കുട്ടികൾക്ക് വിവിധ ഗ്രൂപ്പുകളായി ക്ലാസുകൾ നടക്കും. ഗാനപരിശീലനം, ബൈബിൾ ലെസൺ, മിഷനറി കഥകൾ, ആക്ടിവിറ്റികൾ, ക്രാഫ്റ്റ്, ഗെയിം, ലൈവ് ക്വിസ് തുടങ്ങി ഒട്ടനവധി വിഭവങ്ങൾ കുട്ടികൾക്കായി ഒരുക്കിയിരിക്കുന്നത്. ഈ വര്‍ഷത്ത്‌ വി.ബി.എസില്‍ യെല്ലിങ്, ബെഡ്ഫോർഡ്, ഹണ്ടിംഗ്ടൺ, കേംബ്രിഡ്ജ്, പീറ്റർബറോ, ബോസ്റ്റൺ, ബേറി സെന്റ് എഡ്മണ്ട്സ്, ഹേവർഹിൽ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള കുട്ടികൾ പങ്കെടുക്കും.

-Advertisement-

You might also like
Comments
Loading...