പാസ്റ്റർ വി എ തമ്പിക്ക് വേണ്ടി പ്രാർത്ഥിക്കുക

ചിങ്ങവനം: ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് പ്രസിഡൻ്റ് കർത്തൃദാസൻ പാസ്റ്റർ വി എ തമ്പി ഓഗസ്റ്റ് 16 ചൊവ്വാഴ്ച്ച രാവിലെ ഉണ്ടായ ശാരീരിക അസ്വസ്ഥതകൾ നിമിത്തം കോട്ടയം കാരിത്താസ് ഹോസ്പിറ്റൽ ഐ സി യു വിൽ അഡ്മിറ്റായിരിക്കുന്നു. പ്രിയ കർത്തൃദാസന്റെ പരിപൂർണ്ണ സൗഖ്യത്തിനായി ദൈവദാസന്മാരും ദൈവമക്കളും ആത്മാർത്ഥമായി പ്രാർത്ഥിക്കുവാൻ അപേക്ഷിക്കുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like