പാസ്റ്റർ ഇ. എസ് ജോൺ (63) അക്കരെ നാട്ടിൽ

നെല്ലിക്കാമൺ: ഐ.പി.സി പാമ്പാക്കുട സെന്റർ ഇലഞ്ഞി ബത്തേൽ സഭാശുശ്രുഷകൻ റാന്നി നെല്ലിക്കാമൺ ഇലഞ്ഞാന്ത്രറമണ്ണിൽ പാസ്റ്റർ ഇ.എസ്.ജോൺ(സണ്ണി 63) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.ഐ. പി. സി. താബോർ നെല്ലിക്കാമൺ സഭാംഗമാണ്. ഭാര്യ നെല്ലിക്കാമൺ അരുവിക്കൽ കടമാംകുളത്തു സൂസമ്മ.
മക്കൾ :സിനി, ഇവാ: സൈമൺ& സിമി
മരുമക്കൾ :ലിജോ, ബ്ലെസി,

-ADVERTISEMENT-

-ADVERTISEMENT-

You might also like