റെയ്ച്ചൽ അലക്സ് (90) അക്കരെ നാട്ടിൽ

ബാംഗ്ലൂർ: ചർച്ച് ഓഫ് ഗോഡ് കോരമംഗല സഭാംഗം അടുക്കോലിൽ ബഥേൽ വീട്ടിൽ റെയ്ച്ചൽ അലക്സ്(90) ബാംഗ്ലൂർ കുഡ്‌ലു ഗേറ്റ്, വാസ്തു ലേഔട്ടിലെ വസതിയിൽ അന്തരിച്ചു.
സംസ്കാരം ഓഗസ്റ്റ് 8 തിങ്കൾ രാവിലെ 9ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം 12:30ന് കോരമംഗല ചർച്ച് ഓഫ് ഗോഡ് സഭയുടെ ചുമതലയിൽ ഹൊസൂർ റോഡ് ക്രിസ്ത്യൻ സെമിത്തേരിയിൽ . കോട്ടയം പള്ളം, നാട്ടുവായിൽ കുടുംബാംഗമാണ്. ഭർത്താവ് പരേതനായ എ.എൻ അലക്സ്
മക്കൾ: ബിനു അലക്സ് (ബാംഗ്ലൂർ), മിനി തോമസ് (ഇംഗ്ലണ്ട്). മരുമക്കൾ: ജെസ്സി ബിനു, തോമസ് കാവിൽ (ഇംഗ്ലണ്ട്).

-ADVERTISEMENT-

-ADVERTISEMENT-

You might also like